P K Sivadas
പി.കെ. ശിവദാസ്
എഴുത്തുകാരന്‍, വിവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍, ഇല്യുസ്‌ട്രേറ്റര്‍. ഫ്രീ പ്രസ് ജേര്‍ണല്‍, ടൈംസ് ഓഫ് ഡെക്കാന്‍, ഇന്ത്യന്‍ എക്‌സ്പ്രസ്സ് എന്നീ മാധ്യമങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇ.എം.എസിന്റെ സ്വാതന്ത്ര്യസമരചരിത്രം 1-ാം വാല്യം (ഇംഗ്ലീഷ് പരി'ാഷ), ജ്യോതിര്‍മയ ശര്‍മ്മയുടെ 'ഹിന്ദുത്വ' (മലയാള പരി'ാഷ) തുടങ്ങിയ ശ്രദ്ധേയമായ വിവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ തുടര്‍ച്ചയായി എഴുതുന്നു.
വിലാസം: പി.കെ. ശിവദാസ്, കാര്‍ത്തിക, അങ്കമാലി.
ഒരു വിപ്ലവകാരിയുടെ സമരകഥ
Yasar Arafat-Njangal Athijeevikkum
Book by P K Sivadasവംശീയതയുടെ പേരില്‍ ജൂതന്മാര്‍ യൂറോപ്പിലെ ഗെട്ടോകളില്‍ പീഡനത്തിനിരയായി. ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയ അതേ വംശീയതയുടെ പേരില്‍ പലസ്തീന്‍ ജനത ജൂതരാഷ്ട്രത്തിന്റെ പീഡനങ്ങള്‍ക്കിരയാകുന്നു. വിരോധാഭാസങ്ങളിലൂടെ നീങ്ങുന്ന ചരിത്രം. അതിജീവനത്തിന്റെ സഹനസമരം നടത്തുന്ന ഒരു ജനത. ജന്മഭൂമിയെ ക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ബാക്കി വച്ചുകൊണ്ട് യാസര്‍ അറഫാത്ത്..